Wow Offer: iPhone 13 ആൻഡ്രോയിഡ് ഫോൺ വിലയിൽ! 40000 രൂപയ്ക്ക് വാങ്ങാം

HIGHLIGHTS

iPhone 13 ഒരു ആൻഡ്രോയിഡ് ഫോണിന്റെ വിലയിൽ ഇപ്പോൾ വാങ്ങാം

നിലവിൽ ഏറ്റവും താങ്ങാനാവുന്ന ഐഫോണെന്ന് തന്നെ പറയാം

Amazon നടത്തുന്ന മെഗാ സെയിലിൽ ഐഫോൺ 13 വമ്പിച്ച വിലക്കിഴിവിൽ ലഭിക്കുന്നു

Wow Offer: iPhone 13 ആൻഡ്രോയിഡ് ഫോൺ വിലയിൽ! 40000 രൂപയ്ക്ക് വാങ്ങാം

Apple ഫോൺ എന്നത് സ്വപ്നമാക്കേണ്ട, iPhone 13 വിലക്കിഴിവിൽ വാങ്ങാം. Amazon നടത്തുന്ന മെഗാ സെയിലിൽ ഐഫോൺ 13 വമ്പിച്ച വിലക്കിഴിവിൽ ലഭിക്കുന്നു. ഐഫോൺ 15, പ്രോ സീരീസുകൾക്ക് വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ വിലയാണുള്ളത്. എന്നാൽ ഐഫോൺ 13 ഫോണിന് ഏറ്റവും വമ്പൻ ഓഫർ ആമസോണിലാണുള്ളത്.

Digit.in Survey
✅ Thank you for completing the survey!

13 സീരീസ് ഒരു ആൻഡ്രോയിഡ് ഫോണിന്റെ വിലയിൽ ഇപ്പോൾ വാങ്ങാം. നിലവിൽ ഏറ്റവും താങ്ങാനാവുന്ന ഐഫോണെന്ന് തന്നെ പറയാം. ഒരു പ്രീമിയം ഐഫോണിന് 40000 രൂപയ്ക്ക് അടുത്ത് വില വരും. ഇതേ വിലയിൽ നിങ്ങൾക്ക് ഐഫോൺ 13 പർച്ചേസ് ചെയ്യാം.

price cut you can get iphone 13 under 40000

iPhone 13 പ്രത്യേകതകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിൽ സെറാമിക് ഷീൽഡ് എ15 ബയോണിക് ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. ഫോണിൽ IP68 റേറ്റിങ്ങുണ്ട്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള ഫീച്ചറാണ്.

ഐഫോൺ 13-ന്റെ ക്യാമറ എക്സ്പീരിയൻസും ഗുണകരമാണ്. ഫോണിൽ ഡ്യുവൽ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഐഫോൺ 13-ന്റെ മുൻ ക്യാമറ 12 മെഗാപിക്സലാണ്. മുൻവശത്ത്, സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയുണ്ട്.

ഐഫോൺ 13-ൽ 3240 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. വൈഫൈ, ബ്ലൂടൂത്ത്, നാനോ സിം തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഫോണിലുണ്ട്.

Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….

iPhone 13 ഓഫർ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഇത്രയും വലിയ കിഴിവ് ലഭിക്കുന്നത്. ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 41,999 രൂപയ്ക്കാണ്. ടിം കുക്കും കൂട്ടരും 59,600 രൂപയ്ക്കാണ് ഫോൺ വിപണിയിൽ എത്തിച്ചിരുന്നത്. എന്നാലിപ്പോഴിതാ, 30 ശതമാനം വിലക്കിഴിവിൽ ഫോൺ ലഭിക്കുന്നു.

ഇതിന് പുറമെ അതിശയകമായ ബാങ്ക് ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്. 1500 രൂപയുടെ ബാങ്ക് കിഴിവാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലുള്ളത്. അതായത് ഈ മെഗാഫെസ്റ്റിവലിൽ 7,601 രൂപയുടെ വൻ കിഴിവ് ലഭിക്കുന്നു. ഇതിന് പുറമെ ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

ഐഫോൺ 13 വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഒരു സുവർണാവസരം എന്ന് തന്നെ ഓഫറിനെ പറയാം. ഇതിലും കൂടുതൽ വിലക്കിഴിവ് നേടാൻ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളും തെരഞ്ഞെടുക്കാം. ആമസോൺ ഐഫോൺ 13-നായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറും തരുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo