12+12 ഡ്യൂവൽ പിൻ ക്യാമെറയിൽ ഷവോമി “Mi A1”,വില 13999 രൂപ

HIGHLIGHTS

വിലക്കുറവിൽ ഷവോമിയുടെ മോഡലുകൾ ഫ്ലിപ്പ് കാർട്ടിൽ

 

ഷവോമിയുടെ അടുത്തയിടയ്ക്ക്  പുറത്തിറങ്ങിയ ഒരു മോഡലാണ്   Mi A1.14999 രൂപ   വിലയുണ്ടായിരുന്ന മോഡലിന്  ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 13999 രൂപ മാത്രമാണ്  വില .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം.5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .

Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്  ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്  .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺ ലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ഫിലിപ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :