10000 രൂപയ്ക്ക് താഴെ ഇപ്പോൾ അസൂസിന്റെ സെൻഫോൺ മാക്സ് M2 വാങ്ങിക്കാം

HIGHLIGHTS

10000 രൂപയ്ക്ക് താഴെ ഇപ്പോൾ അസൂസിന്റെ സെൻഫോൺ മാക്സ് M2 വാങ്ങിക്കാം

 

Digit.in Survey
✅ Thank you for completing the survey!

അസൂസിന്റെ കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു അസൂസ് സെൻഫോൺ മാക്സ് M2 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ HDFC ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 400 രൂപയുടെ ഓഫറിൽ 7599  രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

.6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ Snapdragon 632  ഒരു നേട്ടം തന്നെയാണ് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ പുതിയ ആൻഡ്രോയിഡിന്റെ അപ്പ്‌ഡേഷനുകളും അസൂസിന്റെ സെൻഫോൺ മാക്സ് M2 സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതുമാണ് .

മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB.ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .13  + 2  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് ..4000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile