ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇവിടെ നിന്നും ലഭിക്കുന്നത് .ആപ്പിളിന്റെ ഏറ്റവും പുതിയ iPhone X എന്ന മോഡലുകൾക്ക് 1300 രൂപവരെ paytm മാൾ ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇവിടെ നിന്നും ലഭിക്കുന്നത് .ഇപ്പോൾ ഐ ഫോൺ 8 മോഡലുകൾക്ക് വലിയ ഓഫറുകളാണ് ലഭിക്കുന്നത് .ആപ്പിളിന്റെ ഏറ്റവും പുതിയ iPhone 8 എന്ന മോഡലുകൾക്ക് 8100 രൂപവരെ paytm മാൾ ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ മികച്ച ക്യാമെറ ക്ലാരിറ്റിയിലും വിവോ പുറത്തിറക്കിയ മോഡലാണ് Vivo V9.ഇപ്പോൾ വിവോ വി 9 മോഡലുകൾക്ക് വലിയ ഓഫറുകളാണ് ലഭിക്കുന്നത് .വിവോയുടെ ഏറ്റവും പുതിയ വിവോ വി 9 എന്ന മോഡലുകൾക്ക് 1600 രൂപവരെ paytm മാൾ ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് Honor 9 lite.ഹുവാവെയുടെ ഏറ്റവും പുതിയ ഹുവാവെ ഹോണർ 9 ലൈറ്റ് എന്ന മോഡലുകൾക്ക് 18%paytm മാൾ ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
5.6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .Exynos 7 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . കൂടാതെ മറ്റു ഓഫറുകളിലും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .