ഒപ്പോയുടെ R9s ഉടൻ വിപണിയിൽ

HIGHLIGHTS

വിപണി കീഴടക്കാൻ വീണ്ടും ഓപ്പോ സ്മാർട്ട് ഫോണുകൾ

ഓപ്പോയുടെ ഏറ്റവും പുതിയ മോഡൽ ആയ ഓപ്പോ R9s ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഒക്ടോബർ 19 മുതൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇത്തവണയും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നത് .

പതിവ് പോലെ തന്നെ ക്യാമറയുടെ കാര്യത്തിൽ തന്നെയായിരിക്കും ഇതിനു മുൻഗണന .സോണിയുടെ IMX398 സെൻസറോട് കൂടിയ സെൽഫി ക്യാമറകൾ ആണ് ഇതിനുള്ളത് എന്നാണ് സൂചനകൾ .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയായിരിക്കും ഒപ്പോയുടെ R9s .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറതന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :