കഴിഞ്ഞ ആഴ്ചയിലെ മികച്ച സ്മാർട്ട് ഫോൺ ഓപ്പോ

കഴിഞ്ഞ ആഴ്ചയിലെ മികച്ച സ്മാർട്ട് ഫോൺ ഓപ്പോ
HIGHLIGHTS

ഒപ്പോയുടെ A57 മികച്ച അഭിപ്രായത്തോടെ ഫ്ലിപ്പ്കാർട്ടിൽ

5.2ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 435 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്‌ .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും ഇതിനുണ്ട് .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

4G VoLTE സപ്പോർട്ട് ആയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 14990 രൂപയാണ് 

OPPO A57 ആമസോൺ വഴി വാങ്ങിക്കാം ,വില Rs.14,990

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo