ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ ഫൈൻഡ് 9

ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ ഫൈൻഡ് 9
HIGHLIGHTS

6ജിബിയുടെ റാം ,21 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ ക്യാമറയിൽ പുതിയ ഓപ്പോ

ഒപ്പോയുടെ  ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഓപ്പോ ഫൈൻഡ് 9 എത്തുന്നു .ഇത്തവണയും ഓപ്പോ ക്യാമറയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുതിയ സ്മാർട്ട് ഫോണും വിപണിയിൽ എത്തിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ ആയിരിക്കും ഇത് പുറത്തിറങ്ങുന്നത് .5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയും ഇതിനു ഉണ്ടാകും .

Qualcomm's Snapdragon 835 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .പക്ഷെ ഓപ്പോയുടെ ഈ പുതിയ സ്മാർട്ട് ഫോൺ അടുത്ത വർഷം മാത്രമേ വിപണിയിൽ എത്തുകയുള്ളൂ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo