ഒപ്പോയുടെ പുതിയ തകർപ്പൻ ഫോൺ ആദ്യ സെയിലിനു എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Sep 2020
HIGHLIGHTS

ഒപ്പോയുടെ OPPO F17 എന്ന മോഡലുകൾ ഇപ്പോൾ പ്രീ ഓർഡർ നടത്താം

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ തന്നെ ഇത് ബുക്കിംഗ് നടത്താവുന്നതാണ്

17990 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .

ഒപ്പോയുടെ പുതിയ തകർപ്പൻ ഫോൺ ആദ്യ സെയിലിനു എത്തുന്നു
ഒപ്പോയുടെ പുതിയ തകർപ്പൻ ഫോൺ ആദ്യ സെയിലിനു എത്തുന്നു

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements


ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo F17 Pro, Oppo F17 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ Oppo F17 Pro, Oppo F17 എന്നി സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .Oppo F17 എന്ന സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സെപ്റ്റംബർ 21 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .17990 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .

OPPO F17-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.44  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് . .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് സ്നാപ്പ്ഡ്രാഗന്റെ  പ്രോസ്സസറുകളിലാണ് . Qualcomm Snapdragon 662 ലാണ് Oppo F17  ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സെപ്റ്റംബർ 21 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .17990 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .

ImageSource

ഓപ്പോ F17 256GB 6GB റാം Key Specs, Price and Launch Date

Price: ₹21990
Release Date: 02 Sep 2020
Variant: 128GB6GBRAM , 128GB8GBRAM , 256GB6GBRAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.44" (1080 x 2400)
 • Camera Camera
  16 + 8 + 2 + 2 | 16 MP
 • Memory Memory
  256 GB/6 GB
 • Battery Battery
  4000 mAh
logo
Anoop Krishnan

Web Title: OPPO F17 Pre Order On Flipkart Now
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status