നാല് ക്യാമറയിൽ എത്തിയ ഒപ്പോയുടെ A5 2020 ഫോണുകൾ ഇപ്പോൾ 11990 രൂപയ്ക്ക്

HIGHLIGHTS

നാല് ക്യാമറയിൽ എത്തിയ ഒപ്പോയുടെ A5 2020 ഫോണുകൾ ഇപ്പോൾ 11990 രൂപയ്ക്ക്

ഒപ്പോയുടെ ഏറ്റവും പുതിയ OPPO A5 2020 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1600 x 720 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

സംരക്ഷണത്തിന് Corning Gorilla Glass 3 പ്ലസ്  ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറിൽ കൂടാതെ 4 ജിബിയുടെ റാം കൂടാതെ64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മോഡലാണിത് .

അതുപോലെ തന്നെ octa-core 2.0GHz SM6125 Qualcomm Snapdragon 665  പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .നാല്  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  പിൻ ക്യാമറകളും 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5000mAH ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

4G LTE, Wi-Fi, Bluetooth v4.2, GPS/ A-GPS, aകൂടാതെ Micro-USB , OTG സപ്പോർട്ട് എന്നി സവിശേഷതകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .11990  രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .ഇപ്പോൾ ഓൺലൈൻ  ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13990 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും 11000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile