FC ബാർസിലോണ എഡിഷനുകളുമായി ഒപ്പോയുടെ റെനോ 10X സൂം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Jul 29 2019
FC ബാർസിലോണ എഡിഷനുകളുമായി ഒപ്പോയുടെ റെനോ 10X സൂം

Apple iPhone XR 64GB at Lowest Price Ever

6.1" display | 50% Faster Graphics performance | TrueDepth camera

Click here to know more

HIGHLIGHTS


കഴിഞ്ഞ മാസം ഒപ്പോ പുറത്തിറക്കിയ ഒരു ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഒപ്പോ റെനോ 10X സൂം മോഡലുകൾ .48 +8 + 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലായിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത് .മികച്ച സൂമിങ് ക്ലാരിറ്റി തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബാർസിലോണ സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കിയിരിക്കുന്നു .8 ജിബിയുടെ റാംമ്മിലും കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലൂം ആണ് എത്തിയിരിക്കുന്നത് .അൾട്രാ നൈറ്റ് മോഡ് 2.0 എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .


ഒപ്പോ RENO 10X ZOOM
 
 6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .

6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .39990 രൂപമുതൽ 49990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ഇപ്പോൾ  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ആമസോണിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32990 രൂപയ്ക്ക് OPPO Reno മോഡലുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .