വൺപ്ലസ് x ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത

വൺപ്ലസ് x ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത
HIGHLIGHTS

പുതിയ മാർഷ്മല്ലോ അപ്ഡേഷനുമായി വൺപ്ലസ് x

വൺ പ്ലസ് x ഉപയോഗിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത .ഇനി വൺ പ്ലസ്‌ x ൽ ആൻഡ്രോയിഡിന്റെ പുതിയ വേര്ഷനിലേക്ക്‌ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ നിലവിൽ ആൻഡ്രോയ് 6.0.1 ആണ് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

5 ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .സ്നാപ്ഡ്രാഗൺ 801 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ആൻഡ്രോയിഡ് ലോലിപോപ്പ് 5.1.1 വേർഷനിൽ ആണ് നിലവിൽ പ്രവർത്തിക്കുന്നത് .4G LTEസപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 2525mAh ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo