16000 രൂപ റെയിഞ്ചിൽ വൺപ്ലസ് ഫോണുകൾ എത്തുമെന്ന് റിപ്പോർട്ട്

HIGHLIGHTS

വൺപ്ലസിന്റെ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ എത്തുമെന്ന് റിപ്പോർട്ട്

ചിലപ്പോൾ 16000 രൂപ റെയ്ഞ്ചിൽ മുതൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്

എന്നാൽ ഒഫീഷ്യൽ ആയി മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല

16000 രൂപ റെയിഞ്ചിൽ വൺപ്ലസ് ഫോണുകൾ എത്തുമെന്ന് റിപ്പോർട്ട്

വൺ പ്ലസ്സിന്റെ മിഡ് റേഞ്ച് ഫോണുകൾക്ക് പിന്നാലെ 16000 രൂപ മുതൽ പുതിയ ഫോണുകൾ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം  ഈ പുതിയ ഫോണുകൾ 16000 രൂപ മുതൽ 20000 രൂപയ്ക്ക് താഴെ നിൽക്കുന്ന സ്മാർട്ട് ഫോണുകൾ ആകുവാനാണ് സാധ്യത .

Digit.in Survey
✅ Thank you for completing the survey!

ബഡ്ജറ്റ് കുറയുന്നതിന് അനുസരിച്ചു ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തിയേക്കും .ചിലപ്പോൾ ഇത്തരത്തിൽ 20000 രൂപയ്ക്ക് താഴെ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളിൽ സ്നാപ്ഡ്രാഗൺ 662 പ്രോസ്സസറുകളും ഉണ്ടാകുക .

കഴിഞ്ഞ ദിവസ്സമായിരുന്നു മോട്ടോയുടെ ജി 9 എന്ന സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് . Qualcomm Snapdragon 662 പ്രോസ്സസറുകളായിരുന്നു ഈ ഫോണുകൾക്ക് നൽകിയിരുന്നത് .12000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് മോട്ടോ ജി 9 എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇതേ ഫീച്ചറുകളിൽ തന്നെ വൺപ്ലസ് 20000 രൂപ റേഞ്ച് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഒഫീഷ്യൽ ആയി കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile