വൺ പ്ലസ്സിന്റെ 5, 5T, 6, 6T, 7, 7 പ്രൊ എന്നി മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ 10 എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Oct 11 2019
വൺ പ്ലസ്സിന്റെ  5, 5T, 6, 6T, 7, 7 പ്രൊ എന്നി മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ 10 എത്തുന്നു

Get Redmi 8 4GB+64 GB @ RS.7,999

With 12MP+2MP AI Dual camera, 5000mAh battery, fast charging, Fingerprint sensor + AI Face unlock

Click here to know more

HIGHLIGHTS

 

വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത .വൺ പ്ലസ്  5 ,വൺ പ്ലസ് 5T ,വൺപ്ലസ് 6 ,വൺപ്ലസ് 6T ,വൺ പ്ലസ് 7 കൂടാതെ വൺപ്ലസ് 7പ്രൊ എന്നി മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ഉടൻ ലഭിക്കുന്നതാണ് .ആഗസ്റ്റിലാണ് ഗൂഗിൾ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഒഫീഷ്യൽ ആയി പുറത്തിറക്കിയത് .

വൺ പ്ലസിന്റെ പഴയ മോഡലുകളായ വൺപ്ലസ് 5 എന്ന സ്മാർട്ട് ഫോണുകളിൽ അടക്കം OxygenOS 10 ലഭിക്കുന്നതാണ് .വൺപ്ലസിന്റെ 7T കൂടാതെ വൺപ്ലസ് 7T പ്രൊ എന്നി മോഡലുകളിൽ OxygenOS 10 ലഭിക്കുന്നുണ്ട് .എന്നാൽ വൺപ്ലസിന്റെ 7 മോഡലുകൾക്ക് ഈ മാസം ഉടൻ തന്നെ ആൻഡ്രോയിഡ് 10 പ്രതീക്ഷിക്കാം .

കൂടാതെ വൺ പ്ലസ് 6 കൂടാതെ വൺപ്ലസ് 6T എന്നി മോഡലുകളിൽ OxygenOS 10 ഈ മാസം അവസാനത്തോട് കൂടി പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ OnePlus 3 കൂടാതെ വൺ പ്ലസ്  3Tഎന്നി മോഡലുകളിൽ ആൻഡ്രോയിഡ് 9 പൈ മാത്രമാണ് ലഭിച്ചിരിക്കുന്നത് .പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതിനെക്കുറിച്ചു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടട്ടില്ല .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .