വൺപ്ലസിന്റെ 3T ഇന്ന് മുതൽ വിപണിയിൽ എത്തുന്നു ,വില ?

വൺപ്ലസിന്റെ 3T ഇന്ന് മുതൽ വിപണിയിൽ എത്തുന്നു ,വില ?
HIGHLIGHTS

6 GB റാം ,16 മെഗാപിക്സൽ മുൻ-പിൻ ക്യാമറയിൽ പുതിയ വൺ പ്ലസ് വിപണിയിൽ

വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ 3T ഇന്ന് മുതൽ ലോകവിപണിയിൽ എത്തുന്നു .5.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 4 ആണ് ഉപയോഗിച്ചിരിക്കുന്നത് .

Android OS, v6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Qualcomm MSM8996 Snapdragon 821 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു ചില സവിശേഷതകൾ .

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .Li-Ion 3400 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില 29,800 രൂപ വരെ വരും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo