വൺ പ്ലസ് X ന്റെ സവിശേഷതകൾ മനസിലാക്കാം

HIGHLIGHTS

മികച്ച ക്യാമറ ക്വാളിറ്റി കാഴ്ചവെക്കുന്ന വൺ പ്ലസിന്റെ X

വൺ പ്ലസിന്റെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് x .കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ മികച്ച രീതിയിൽ തന്നെ വിപണി കീഴടക്കിയിരുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm Snapdragon 801 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ്.മികച്ച ക്വാളിറ്റിയുള്ള ക്യാമറകൾ ആണ് ഇതിനുള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .

2525 mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വൺ പ്ലസിന്റെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ഇതിന്റെ വില എന്നുപറയുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഷോപ്പ് ക്ലൂസിൽ 16499 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :