ഒരു രൂപയുടെ ഓഫറുകളുമായി “വൺ പ്ലസ് 3T”

ഒരു രൂപയുടെ ഓഫറുകളുമായി  “വൺ പ്ലസ് 3T”
HIGHLIGHTS

1 രൂപയ്ക്ക് വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡൽ 3T

ഒരു രൂപയ്ക്ക് വൺ പ്ലസ് സ്മാർട്ട് ഫോൺ ഇതിനു മുന്പും ഈ ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട് .ദീപാവലി ഓഫർ ആയിട്ടായിരുന്നു അത് വന്നത് എങ്കിൽ ഇപ്പോൾ ഇതാ വീണ്ടും ഈ ഓഫർ ക്രിസ്തുമസ് ഓഫറുകളും ആയിട്ടാണ് വരുന്നത് .

 

അടുത്ത ആഴ്ചയാണ് ഈ ഓഫർ എത്തുന്നത് .നിങ്ങൾക്ക് വൺ പ്ലസിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .നിങ്ങളുടെ മെയിൽ ഐഡി മുഖേന ഇത് രജിസ്റ്റർ ചെയ്യാവുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo