6GBമ്മിൽ Nubia Z17 Mini എത്തുന്നു

6GBമ്മിൽ  Nubia Z17 Mini എത്തുന്നു
HIGHLIGHTS

19999 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി Nubia Z17 Mini

 

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Nubia Z17 Mini.വരും ആഴ്ചകളിൽ ഇത് വിപണിയിൽ എത്തുന്നു . 5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗൺ  652  പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .2950mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTEസപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 19999 രൂപയാണ് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo