കുറഞ്ഞ ചിലവിൽ നുബിയ Z11 മിനി വിപണിയിൽ എത്തി

കുറഞ്ഞ ചിലവിൽ  നുബിയ Z11 മിനി വിപണിയിൽ എത്തി
HIGHLIGHTS

3 ജിബിയുടെ റാംമ്മിൽ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ

5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 617 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ആൻഡ്രോയിഡ് 5.1 ലോലിപോപ്പിൽ ആണ് പ്രവർത്തനം .

16 മെഗാപിക്സലിന്റെ പിൻ ക്യാമറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ് .200 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില 12,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo