Nubia N2 ജൂലൈ ആദ്യവാരം വിപണിയിൽ എത്തുന്നു

HIGHLIGHTS

5000mAh ന്റെ ബാറ്ററി ലൈഫിൽ ,വില 18000 രൂപ

നൂബിയായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Nubia N2.ജൂലൈയിൽ ഇത് വിപണിയിൽ എത്തുന്നു .Nubia N1ന്റെ പിൻഗാമിയാണ് Nubia N2.ഇന്ത്യൻ വിപണിയിൽ ഏകദേശം 18000 രൂപയാണ് ഇതിന്റെ വിലവരുന്നത് .

5.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

5000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .Black, Gold എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :