Install App Install App

1 മണികൂർവരെ വെള്ളത്തിൽ ;നോക്കിയ XR20 സെയിലിനു എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Nov 2021
HIGHLIGHTS
  • നോക്കിയയുടെ XR20 ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ

  • ഈ സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് ഇതാ ആരംഭിച്ചിരിക്കുന്നു

1 മണികൂർവരെ വെള്ളത്തിൽ ;നോക്കിയ XR20 സെയിലിനു എത്തി
1 മണികൂർവരെ വെള്ളത്തിൽ ;നോക്കിയ XR20 സെയിലിനു എത്തി

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ  വിപണിയിൽ .Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒക്ടോബർ 20 മുതൽ ഇത് പ്രീ ഓർഡറുകൾ നടത്താവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നാലും ഇതിനു ഒരു പ്രശ്നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാൻ ഈ ഫോണുകൾക്ക് സാധ്യമാകുന്നതാണ് .ഈ ഫോണുകളുടെ സെയിൽ ഓർഡറുകൾ ആരംഭിച്ചു .മറ്റു ഫീച്ചറുകൾ നോക്കാം .

Nokia XR20 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 480 5G  പ്രോസ്സസറുകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്.  

മറ്റു ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  4310mAh ന്റെ( 18W wired and 15W Qi wireless charging) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇപ്പോൾ നോക്കിയയുടെ ഒഫീഷ്യൽ സൈറ്റ് വഴി ബുക്കിംഗ് നടത്താവുന്നതാണ് .46999 രൂപയാണ് ഇതിന്റെ വില വരുന്നത് . 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia XR20 phone goes on sale
Tags:
Nokia XR20 Nokia XR20 Launched Nokia XR20 Pre Order Nokia XR20 Sale Nokia XR20 Features
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
DMCA.com Protection Status