നോക്കിയാ സ്മാർട്ട് ഫോണുകൾ അടുത്ത വർഷം

HIGHLIGHTS

നോക്കിയയുടെ തിരുച്ചു വരവിനായി ഒരുങ്ങി കഴിഞ്ഞു ലോക വിപണികൾ

നോക്കിയാ സ്മാർട്ട് ഫോണുകൾ അടുത്ത വർഷം

നോക്കിയായുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങാൻ നോക്കിയിരിക്കുകയാണ് ഇപ്പോൾ ലോകം മുഴുവനും .5.2 ഇഞ്ച് QHD ഡിസ്‌പ്ലേയിലാണ് നോക്കിയയുടെ സി 1 എത്തുന്നത് .Snapdragon 820 പ്രോസസറിൽ ആണ് പ്രവർത്തനം .ക്യാമറയുടെ കാര്യത്തിൽ ഇപ്പോൾ സൂചനകൾ മാത്രമേ ഉള്ളു .

Digit.in Survey
✅ Thank you for completing the survey!

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഉണ്ടാകുക എന്നാണ് സൂചനകൾ .Android 7.0 Nougat ഓ എസിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .നോക്കിയയുടെ ഒരു വൻ തിരിച്ചു വരവിനായി ലോകം മുഴുവനും കാത്തിരിക്കുകയാണ്.

Experienced Social Media And Content Marketing Specialist View Full Profile