ഫെബ്രുവരി മുതൽ ഇന്ത്യൻ വിപണിയിലും നമ്മുടെ നോക്കിയ ?
പുറത്തിറങ്ങും മുൻപേ തരംഗം സൃഷ്ട്ടിച്ചു നോക്കിയ സ്മാർട്ട് ഫോണുകൾ
അങ്ങനെ അവസാനം നമ്മുടെ സ്വന്തം നോക്കിയാ തിരിച്ചെത്തുന്നു .നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .
Surveyകൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Qualcomm Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
ആൻഡ്രോയിഡ് Nougat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
16,700 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇപ്പോൾ ചൈന വിപണിയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തു.
അടുത്തമാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണിന്റെ ഫ്ലാഷ് സെയിൽ ചൈനയിൽ ആരംഭിച്ചു .2.5 ലക്ഷം സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ തന്നെ ബുക്കിംഗ് ചെയ്യപ്പെട്ടിരിക്കുന്നത്
Experienced Social Media And Content Marketing Specialist View Full Profile
