നോക്കിയയുടെ ആദ്യ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ സെപ്റ്റംബർ 24 മുതൽ ?
By
Anoop Krishnan |
Updated on 08-Sep-2016
HIGHLIGHTS
12999 രൂപമുതൽ നോക്കിയയുടെ സി 1, 24 മുതൽ ?
സിംബിയനിൽ നിന്നും മാറി ഇപ്പോൾ ആൻഡ്രോയിഡിന്റെ ഓ എസിലാണ് പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നത് .ചെറിയ ചിലവിൽ ആണ് ഇത്തവണയും നോക്കിയ വിപണി കീഴടക്കാൻ ഒരുങ്ങുന്നത് .സെപ്റ്റംബറിൽ നോക്കിയായുടെ പുതിയ സ്മാർട്ട് ഫോൺ ആയ സി 1 പുറത്തിറക്കി അവരുടെ പുതിയ തുടക്കം കുറിക്കും .
Survey✅ Thank you for completing the survey!
ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ അതും നോക്കിയയുടെ ഒപ്പം ചേരുമ്പോൾ എത്രമാത്രം വിജയം കൈവരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .13000 രൂപയിൽ തുടങ്ങി 25000 രൂപ വരെ വില വരുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തിക്കുന്നത് .ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച് നോക്കിയയുടെ സി 1 സെപ്റ്റംബർ 24 നു പുറത്തിറങ്ങും,എന്നാണ് സൂചനകൾ .
Experienced Social Media And Content Marketing Specialist View Full Profile
