നോക്കിയ 6 ന്റെ വിലകെട്ടു ഞെട്ടി
By
Anoop Krishnan |
Updated on 15-Feb-2017
HIGHLIGHTS
ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ഈബേ ആണ് ഞെട്ടിച്ചത്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebayൽ ആണ് വില്പനക്ക് എത്തിയിരിക്കുന്നത്.പക്ഷെ ഓൺലൈൻ ഷോപ്പിലെ വില കേട്ട് എല്ലാവരും ഞെട്ടി എന്നത് തന്നെയാണ് സത്യം .
Survey✅ Thank you for completing the survey!
17000 രൂപയ്ക്ക് അടുത്ത് വരുന്ന മോഡലിന് ebay ഇട്ടിരിക്കുന്നത് 32,440 രൂപയാണ് .ഇത്രയും വിലകൊടുത്തു ഇത് ബുക്ക് ചെയ്യാനോ വേണ്ടയോ എന്ന് ആലോചിക്കേണ്ടിത്തന്നെയിരിക്കുന്നു .ഇതിന്റെ സവിശേഷതകൾ തന്നെ അത് സൂചിപ്പിക്കുന്നു .പ്രധാന സവിശേഷതകൾ മനസിലാക്കാം .
4 ജിബിയുടെ റാം കൂടാതെ Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം.64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത്.3000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്.
android nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .വരുന്ന ആഴ്ചകളിൽ ഇത് ആമസോൺ ,ഫ്ലിപ്പ്കാർട്ട്പോലുള്ള ഓൺലൈൻ ഷോപ്പുകളിൽ പ്രതീക്ഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
