നോക്കിയ 8 ഇന്ത്യൻ വിപണിയിൽ എത്തി

നോക്കിയ 8 ഇന്ത്യൻ വിപണിയിൽ എത്തി
HIGHLIGHTS

October 14 മുതൽ ആമസോണിൽ എത്തുന്നു ,വില 36999

 

6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .അതുകൂടാതെ ഒരു സ്മാർട്ട് ഫോണിൽ വേണ്ട എല്ലാംതന്നെ നോക്കിയ 8 ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നുതന്നെ പറയാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5.3 ഇഞ്ചിന്റെ 2K LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഇതിനുണ്ട് .രണ്ടു മോഡലുകളിൽ ഇത് പുറത്തിറന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .

ഇനി ഇതിന്റെ പ്രോസസറിന്റെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ പ്രോസസറിന്റെ പ്രവർത്തനം Qualcomm Snapdragon 835 SoC ലാണ് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് ഈ സ്മാർട്ട് ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

ഇനി ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകൾ മനസിലാക്കാം ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 ലാണ് .ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളായ റാം ,സ്റ്റോറേജ് എന്നിവ മനസിലാക്കാം ഇതിന്റെ റാം 4 ജിബി കൂടാതെ 6 ജിബി എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

ഇതിന്റെ ഡിസ്‌പ്ലെയെക്കുറിച്ചു നമ്മൾ പറഞ്ഞുകഴിഞ്ഞു .എന്നാൽ ഇതിന്റെ പിക്സൽ റെസലൂഷൻ 1440×2560 പിക്സൽ ആണുള്ളത് .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസിലാക്കാം ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇനി അവസാനമായി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ മനസിലാക്കാം .

3090mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 8 കാഴ്ചവെക്കുന്നത് .നോൺ റിമൂവബിൾ ബാറ്ററിയാണ് നോക്കിയായുടെ 8 നു ഉള്ളത് .ഇത് ഒക്ടോ14 മുതൽ ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ 36999 രൂപയാണ് .

 

 

 

 

 

 

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo