അങ്ങനെ നമ്മുടെ നോക്കിയ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ വിപണിയിൽ എത്തി

അങ്ങനെ നമ്മുടെ നോക്കിയ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ വിപണിയിൽ എത്തി
HIGHLIGHTS

4ജിബിയുടെ റാംമ്മിൽ ആൻഡ്രോയിഡ് Nougat ൽ ,വില ?

അങ്ങനെ അവസാനം നമ്മുടെ സ്വന്തം നോക്കിയാ തിരിച്ചെത്തുന്നു .നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Qualcomm Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ആൻഡ്രോയിഡ് Nougat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

16,700 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇപ്പോൾ ചൈന വിപണിയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo