2.5 ഫ്ലാഷ് സെയിൽ ,നോക്കിയ ഞെട്ടിച്ചു
നോക്കിയായുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ നോക്കിയ 6
നോക്കിയ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു എന്നുതന്നെ പറയാം .അടുത്തമാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണിന്റെ ഫ്ലാഷ് സെയിൽ ചൈനയിൽ ആരംഭിച്ചു .2.5 ലക്ഷം സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ തന്നെ ബുക്കിംഗ് ചെയ്യപ്പെട്ടിരിക്കുന്നത്
Surveyഈ വർഷം നോക്കിയ കൂടുതൽ സ്മാർട്ട് ഫോണുകൾകൂടി വിപണിയിൽ എത്തിക്കുമെന്നാണ് സൂചനകൾ .
അതിനുമുന്നോടിയായി നോക്കിയ 6 പുറത്തിറക്കിക്കഴിഞ്ഞു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനുള്ളത് .ഇതിന്റെ പ്രധാനപ്പെട്ട 6 സവിശേഷതകൾ മനസിലാക്കാം
നോക്കിയ 6
4 ജിബിയുടെ റാം കൂടാതെ Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം
5.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ Android 7.0 ഓ എസ് എന്നിവയാണ് മറ്റു സവിശേഷതകൾ
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത്
3000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്
16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാനണുള്ളത്
ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 16,750 രൂപകടുത്തു വരും
Experienced Social Media And Content Marketing Specialist View Full Profile
