Nokia 5710 XpressAudio ഫോൺ പുറത്തിറക്കി ;വില വെറും ?

HIGHLIGHTS

Nokia 5710 XpressAudio ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളിൽ ഒന്നാണ് ഇത്

ഇന്ത്യൻ വിപണിയിൽ ഇതാ നോക്കിയയുടെ മറ്റൊരു ബഡ്ജറ്റ് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Nokia 5710 XpressAudio എന്ന ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .4999 രൂപയാണ് ഈ ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Nokia 5710 XpressAudio എന്ന ഫോണുകൾ 4ജി സപ്പോർട്ടോടു കൂടി ഇന്ത്യൻ വിപണിയിൽ എത്തിയ ഒരു ഫോൺ ആണ് .അതുപോലെ തന്നെ 2ജി കൂടാതെ 3ജി സപ്പോർട്ടും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 1450mAh ന്റെ ബാറ്ററി ലൈഫിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ഈ ഫീച്ചർ ഫോണുകൾ വൈറ്റ് കൂടാതെ റെഡ് അതുപോലെ തന്നെ ബ്ലാക്ക് കൂടാതെ റെഡ്മി എന്നി നിറങ്ങളിൽ വിപണിയിൽ എത്തിയിരിക്കുന്നു .4999 രൂപയാണ് ഈ ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്.നോക്കിയ സ്റ്റോറുകളിൽ നിന്നും കൂടാതെ മറ്റു ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും സെപ്റ്റംബർ 19 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :