2017 ൽ നോക്കിയ പുറത്തിറക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ?
By
Anoop Krishnan |
Updated on 15-Feb-2017
HIGHLIGHTS
കുറഞ്ഞ ചിലവിൽ നോക്കിയയുടെ 3
നോക്കിയായുടെ 6 നു ശേഷം മറ്റൊരു സ്മാർട്ട് മോഡലുമായി നോക്കിയ എത്തുന്നു .നോക്കിയ 3 എന്ന മോഡലാണ് ഈ വർഷം അവസാനത്തോടുകൂടി വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Survey✅ Thank you for completing the survey!
5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1.4GHz ക്വാഡ് കോർ സ്നാപ്പ് ഡ്രാഗൺ 425 പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ആണ് ആന്തരിക സവിശേഷതകൾ .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .10,500 രൂപക്കടുത്താണ് ഇതിന്റെ വില എന്നാണ് സൂചനകൾ
Experienced Social Media And Content Marketing Specialist View Full Profile
