Install App Install App

ലോകത്തിലെ ആദ്യത്തെ 20ജിബി റാം സ്മാർട്ട് ഫോണുകൾ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Nov 2021
HIGHLIGHTS
  • പെർഫോമൻസ് കരുത്തിൽ ഇതാ പുതിയ ZTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

  • റിപ്പോർട്ടുകൾ പ്രാകാരം ഈ സ്മാർട്ട് ഫോണുകൾ 20ജിബിയുടെ വരെ റാംമ്മിൽ പുറത്തിറങ്ങുന്നു എന്നാണ്

ലോകത്തിലെ ആദ്യത്തെ 20ജിബി റാം സ്മാർട്ട് ഫോണുകൾ ഇതാ
ലോകത്തിലെ ആദ്യത്തെ 20ജിബി റാം സ്മാർട്ട് ഫോണുകൾ ഇതാ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ ZTEയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .മികച്ച പെർഫോമൻസ് കരുത്തിലാണ് പുതിയ ZTE സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇട്ജിൽ എടുത്തു പറയേണ്ട ഫീച്ചറുകൾ റാം തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 20 ജിബിയുടെ റാംമ്മിൽ വരെ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .

എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കൺസെപ്റ്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത് .18 ജിബിയുടെ റാംമ്മിൽ വരെയാണ് നിലവിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ZTE യുടെ ഈ സ്മാർട്ട് ഫോണുകൾ 20 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുകയാണെങ്കിൽ തീർച്ചയായും അത് സ്മാർട്ട് ഫോണുകൾ മേഖലയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കും .

ഇനി വരാനിരിക്കുന്ന വർഷങ്ങളിൽ ZTE ൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ZTEയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും വിപണിയിൽ ഉടൻ എത്തുമെന്നാണ് കരുതുന്നത് .ഷവോമി ,റിയൽമി അടക്കമുളള കമ്പനികൾക്ക് ഒരു കനത്ത വെല്ലുവിളി തന്നെ ആയിരിക്കും ZTEയുടെ പുതിയ ഫോണുകൾ എന്ന കാര്യത്തിൽ സംശയം വേണ്ട .

20ജിബിയുടെ റാംമ്മിനൊപ്പം തന്നെ ഈ ഫോണുകളിൽ മികച്ച സ്റ്റോറേജുകളും ലഭിക്കും .റിപ്പോർട്ടുകൾ പ്രകാരം  ZTEയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ 1TB സ്റ്റോറേജുകൾ വരെ ലഭിക്കും എന്നാണ് സൂചനകൾ .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ സ്മാർട്ട് ഫോണുകൾ തന്നെ ആകും ZTE യുടെ ഈ കോൺസെപ്റ്റിൽ പുറത്തിറങ്ങുന്ന ഫോണുകൾ .

Note:ചിത്രത്തിൽ കൊടുത്തിരിക്കുന്നത് ZTEയുടെ മറ്റൊരു ഫോണിന്റെ മോഡലാണ് 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
ZTE ZTE Smart Phones ZTE Concept ZTE New Concept
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
DMCA.com Protection Status