23 മെഗാപിക്സൽ ക്യാമറയിൽ ZTE യുടെ പുതിയ സ്മാർട്ട് ഫോൺ

23 മെഗാപിക്സൽ ക്യാമറയിൽ ZTE യുടെ പുതിയ സ്മാർട്ട് ഫോൺ
HIGHLIGHTS

13 മെഗാപിക്സൽ സെൽഫി ക്യാമറയിൽ പുതിയ ZTE

ZTE യുടെ ഏറ്റവും പുതിയ മോഡൽ nubia Z11 mini S വിപണിയിൽ എത്തുന്നു .ക്യാമറകൾക്ക് മുൻഗണന നല്കിക്കൊണ്ടാണ് ഇത്തവണ ZTE എത്തിയിരിക്കുന്നത് .nubia Z11 ന്റെ പിൻഗാമിയാണ് മിനി s .ഒക്ടോബർ 17 മുതൽ ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,സെൽഫികൾക്ക് അനിയോജ്യമാവിധം 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഉണ്ടാകും .

നുബിയ Z11 ജൂലൈയിൽ വിപണിയിൽ എത്തിക്കഴിഞ്ഞിരുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും, 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആയിരുന്നു നുബിയ Z11 ന്റെ സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo