ഷവോമിയുടെ റെഡ്മി നോട്ട് 4 എത്തി പുതിയ 2 നിറങ്ങളിൽ
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ
ഷവോമിയുടെ റെഡ്മി നോട്ട് 4 ചിനവിപണിയിൽ എത്തി .2 നിറങ്ങളിൽ ഉള്ള മോഡലുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നഹ് .നീല നിറത്തിലുള്ള ,കറുപ്പ് നിറത്തിലുള്ള മോഡലുകൾ .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഇത് എത്തിക്കാനുള്ള ശ്രമത്തിലാണ് .
Surveyകാരണം ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വിപണനം ആണ് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 8,990 മുതൽ 11990 വരെയാണ്
സാംസങ്ങിന്റെ A5 ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം,വില ?
Experienced Social Media And Content Marketing Specialist View Full Profile
