ഷവോമിയുടെ Mi 5 s വരുന്നു

ഷവോമിയുടെ Mi 5 s വരുന്നു
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ പുതിയ ഷവോമി

ഷവോമിയുടെ സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ഷവോമിയുടെ 5s എന്നമോഡലാണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.15 ഇഞ്ച് FHD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .Snapdragon 821 SoCപ്രൊസസർ തന്നെയാണീ ഇതിനും നൽകിയിരിക്കുന്നത് .

6 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ ഇതിനുണ്ടാകും .3490mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഒക്ടോബർ പകുതിയോടെ ഇത് ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo