10,999 രൂപയ്ക്കു മറ്റൊരു 4G LTE സ്മാർട്ട് ഫോൺ കൂടി

10,999  രൂപയ്ക്കു മറ്റൊരു 4G LTE സ്മാർട്ട് ഫോൺ കൂടി
HIGHLIGHTS

5.5 ഇഞ്ചിന്റെ FHD ഡിസ്പ്ലേ ,13 മെഗാപിക്സലിന്റെ ക്യാമറയിൽ swipe എലൈറ്റ്

swipe എലൈറ്റിന്റെ ഏറ്റവും പുതിയ മോഡലായ മാക്സ് വിപണിയിൽ എത്തി . സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1080p റെസലൂഷനാണുള്ളത്.

4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബി വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത്.13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്‌സേലിന്റെ മുൻ ക്യാമറയും ആണുള്ളത്.

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 10,999 രൂപയാണ് 

സാംസങ്ങിന്റെ A5 ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം,വില ?

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo