സ്റ്റൈലിഷ് സാംസങ്ങ് ഗാലക്സി S 8

സ്റ്റൈലിഷ് സാംസങ്ങ് ഗാലക്സി S 8
HIGHLIGHTS

6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ പുതിയ ഗാലക്സി

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡലാണ് സാംസങ്ങ് ഗാലക്സി S8.2 മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .

5.1 ഇഞ്ച് AMOLED ഡിസ്‌പ്ലേയിലും , 5.5 സൂപ്പർ AMOLED ഡിസ്‌പ്ലേയിലും ആണ് ഇത് വിപണിയിൽ എത്തുന്നത് .

സ്നാപ്ഡ്രാഗൺ 830 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .

ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2017 ന്റെ മധ്യത്തോടുകൂടി ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo