13 മെഗാപിക്സൽ ക്യാമറയിൽ Smartron വിപണിയിൽ എത്തുന്നു

13 മെഗാപിക്സൽ ക്യാമറയിൽ Smartron വിപണിയിൽ എത്തുന്നു
HIGHLIGHTS

സച്ചിൻ ബ്രാൻഡ് അംബാസിഡർ ആയ Smartron ഫോണുകൾ

Smartronന്റെ ഏറ്റവും പുതിയ മോഡലാണ് srt.phone.കഴിഞ്ഞ ദിവസമാണ് സച്ചിൻ ടെണ്ടുൽക്കർ ഈ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത് .12999 രൂപമുതൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1080×1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Qualcomm Snapdragon 652 പ്രൊസസർ കൂടാതെ Android 7.0 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇട്ടു കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 12999 രൂപയാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo