പവർ ബാങ്കിനെ വെല്ലാൻ YAAO സ്മാർട്ട് ഫോണുകൾ

HIGHLIGHTS

10900mAhന്റെ ബാറ്ററി കരുത്തിൽ പുതിയ സ്മാർട്ട് ഫോണുകൾ

ലോകവിപണിയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നു .YAAO 6000 പ്ലസ് എന്ന മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

10900mAh ന്റെ ബാറ്ററി ആണ് ഇതിനുള്ളത് .5.5 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .MediaTek MT6735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

1 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇത് കാഴ്ചവെക്കുന്നുണ്ട് .

മെമ്മറി കാർഡ് മുഖേന 64 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 14,900 രൂപ വരെ വരും 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :