സാംസങ്ങിന്റെ ഗാലക്സി ഓൺ 7 വിപണിയിൽ എത്തി

സാംസങ്ങിന്റെ ഗാലക്സി ഓൺ 7 വിപണിയിൽ എത്തി
HIGHLIGHTS

5.5ഫുൾ HD ഡിസ്‌പ്ലേയിൽ ,3 ജിബി റാംമ്മിൽ

സാംസങ്ങ് ഗാലക്സിയുടെ ഏറ്റവും പുതിയ മോഡലായ ഓൺ 7 വിപണിയിൽ എത്തി .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .octa-core 2GHz,Snapdragon 625 SoC പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3 ജിബിയുടെ റാം,32 ജിബിയുടെ ഇന്റെര്ണല് മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് . 256GBവരെ മെമ്മറി വർദ്ധിപ്പിക്കാൻ സാധിക്കും .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Android Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3,300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 16,035രൂപക്കടുത്തു വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo