സാംസങ്ങിന്റെ ഗാലക്സി A5 (2017 )ജനുവരി മുതൽ വിപണിയിൽ

HIGHLIGHTS

16 മെഗാപിക്സലിന്റെ പിൻ ക്യാമറ ,16 എംപി മുൻ ക്യാമറയിൽ

സാംസങ്ങിന്റെ ഗാലക്സി A5 (2017 )ജനുവരി മുതൽ വിപണിയിൽ

സാംസങ്ങിന്റെ ഏറ്റവു പുതിയ മോഡലായ A5 (2017 )ജനുവരിയിൽ പുറത്തിറങ്ങുന്നു .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.2 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്‌പ്ലേയാണുള്ളത് .

Digit.in Survey
✅ Thank you for completing the survey!

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Android OS, v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile