4500 രൂപയുടെ വിലക്കുറവിൽ മോട്ടോയുടെ G ടർബോ

4500 രൂപയുടെ  വിലക്കുറവിൽ മോട്ടോയുടെ G ടർബോ
HIGHLIGHTS

10000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിൽ ഇനി മോട്ടോയുടെ G ടർബോ

മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും മികച്ച ഒരു മോഡലാണ് ജി ടർബോ .14499 രൂപയായിരുന്ന ഈ മോഡലിനി ഇപ്പോൾ 4500 രൂപ കുറഞ്ഞിരിക്കുന്നു . ഷോപ്പിംഗ് വെബ് സൈറ്റ് ആയ സ്നാപ്ഡീലിൽ ആണ് ഇപ്പോൾ മോട്ടോറോള ജി ടർബോ 9999 രൂപയ്ക്ക് ലഭ്യമാകുന്നത് .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Android OS, v5.1.1 ഇതിന്റെ ഓ എസ് പ്രവർത്തനം .ആൻഡ്രോയിഡിന്റെ 6 ൽ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് .

Qualcomm MSM8939 Snapdragon 615 പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം ,13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ .

മോട്ടോ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo