4000mAhന്റെ ബാറ്ററി കരുത്തിൽ മോട്ടോ C പ്ലസ്

4000mAhന്റെ ബാറ്ററി കരുത്തിൽ മോട്ടോ C പ്ലസ്
HIGHLIGHTS

6999 രൂപയ്ക്ക് ഡിജിറ്റ് മലയാളത്തിലൂടെ വാങ്ങിക്കാവുന്നതാണ്

1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ളേയാണ് ഫോണിനുള്ളത്.
4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. 

ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ്
 കരുത്ത് പകരുന്നത്.

Moto C Plus (Fine Gold, 16 GB) (2 GB RAM)#OnlyOnFlipkart, വഴി വാങ്ങിക്കാം ,വില 6,999

ആൻഡ്രോയിഡ് 7.0 നൗഗട്ട് പതിപ്പിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ, വോൾട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഈ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന്റെ വിപണിയിലെ വില 6999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് വാങ്ങിക്കാവുന്നതാണ് .

Moto C Plus (Fine Gold, 16 GB) (2 GB RAM)#OnlyOnFlipkart, വഴി വാങ്ങിക്കാം ,വില 6,999

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo