പുതിയ മെയ്‌സു പുതിയ രൂപത്തിൽ വിപണിയിൽ
By
Anoop Krishnan |
Updated on 17-Nov-2016
HIGHLIGHTS
13 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ പുതിയ മെയ്‌സു
മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡലായ M3 s പുറത്തിറക്കി .4 ജി സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
Survey✅ Thank you for completing the survey!
1280×720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ്.
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3020mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
Experienced Social Media And Content Marketing Specialist View Full Profile
