4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ലെനോവോയുടെ Z2 പ്ലസ്

Updated on 23-Sep-2016
HIGHLIGHTS

26 സെപ്റ്റംബർ മുതൽ ആമസോൺ വഴി സ്വന്തമാക്കാം

ലെനോവോയുടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു .ലെനോവോ Z2 പ്ലസ് എന്നമോഡലാണ് സെപ്‌റ്റംബർ 26 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പറയുകയാണെങ്കിൽ 32 ജിബിയുടെ മോഡലിന് 17999 രൂപയും ,64 ജിബിയുടെ മോഡലിന് 19,999 രൂപയും ആണ് വില

 

 

 

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :