4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ലെനോവോയുടെ Z2 പ്ലസ്
26 സെപ്റ്റംബർ മുതൽ ആമസോൺ വഴി സ്വന്തമാക്കാം
ലെനോവോയുടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു .ലെനോവോ Z2 പ്ലസ് എന്നമോഡലാണ് സെപ്‌റ്റംബർ 26 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Surveyഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പറയുകയാണെങ്കിൽ 32 ജിബിയുടെ മോഡലിന് 17999 രൂപയും ,64 ജിബിയുടെ മോഡലിന് 19,999 രൂപയും ആണ് വില
Experienced Social Media And Content Marketing Specialist View Full Profile
