6 ജിബിയുടെ റാം ,4000mAh ന്റെ ബാറ്ററി കരുത്തിൽ പുതിയ ഹുവാവെ

HIGHLIGHTS

5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ പുതിയ മേറ്റ് 9പ്രൊ

ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണയിൽ മികച്ച മുന്നേറ്റം തന്നെയാണ് നടത്തുന്നത്.ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ മോഡലായ മേറ്റ് 9 പ്രൊ വിപണിയിൽ എത്തുന്നു .

മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്.256 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

സാംസങ്ങിന്റെ A5 ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം,വില ?

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :