ന്യൂ ഇയർ ഓഫറുകളിൽ മികച്ചത് HTC പുറത്തിറക്കി

HIGHLIGHTS

HTCയുടെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ

HTCയുടെ ഏറ്റവും പുതിയ ന്യൂ ഇയർ ഓഫറുകൾ പുറത്തിറക്കി .HTCയുടെ മികച്ച മോഡലുകളിൽ ഒന്നായ HTC 10ന്റെ വിലയാണ് കുത്തനെ കുറച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

HTC 10ന്റെ വില 10000 രൂപവരെ വിലക്കുറച്ചിരിക്കുന്നു. 52,990 രൂപയായിരുന്നു മോഡലിന് ഇപ്പോൾ 42,990 രൂപയായി കുറഞ്ഞിരിക്കുന്നു.5.2 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1440 x 2560 പിക്സൽ റെസലൂഷൻ ആണുള്ളത് .4 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് ,Android OS, v6.0.1 Marshmallow ലാണ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :