20 മെഗാപിക്സലിന്റെ ക്യാമറയിലും ,4 ജിബി ,64ജിബി മെമ്മറിയിലും പുതിയ HTC

20 മെഗാപിക്സലിന്റെ ക്യാമറയിലും ,4 ജിബി ,64ജിബി മെമ്മറിയിലും പുതിയ HTC
HIGHLIGHTS

HTC ഡിസൈർ 10 പ്രൊ ഉടൻ

htc യുടെ പുതിയ 2 മോഡലുകൾ കൂടി വിപണിയിൽ എത്തുന്നു .HTC ഡിസൈർ 10 പ്രൊ & HTC ഡിസൈർ 10 ലൈഫ് സ്റ്റൈൽ എന്നി മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .ഡിസൈർ 10 പ്രൊയുടെ സവിശേഷതകൾ മനസിലാക്കാം .5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Mediatek Helio P10 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയിലും ആണ് പ്രവർത്തിക്കുന്നത് .3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo