7000 mAh ന്റെ ബാറ്ററി കരുത്തിൽ ജിയോണിയുടെ M2017
By
Anoop Krishnan |
Updated on 28-Dec-2016
HIGHLIGHTS
13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ജിയോണി M2017
ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ ജിയോണി M2017 അടുത്തവർഷം ആദ്യം വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇത്തവണ ജിയോണി ഈ പുതിയ മോഡലിന് നൽകിയിരിക്കുന്നത്.
Survey✅ Thank you for completing the survey!
5.7 ഇഞ്ചിന്റെ qhd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560 x 1440 പിക്സൽ റെസലൂഷന് ഇതിനുണ്ട്.ആൻഡ്രോയിഡിന്റെ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി .7000mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്.
GIONEE F103 PRO GOLD സ്നാപ്ഡീൽ വഴി വാങ്ങിക്കാം ,വില 10,199
Experienced Social Media And Content Marketing Specialist View Full Profile
