അസൂസിന്റെ സെൻഫോൺ AR നു പിന്നാലെ സെൻഫോൺ 3 Zoom

അസൂസിന്റെ സെൻഫോൺ AR നു പിന്നാലെ സെൻഫോൺ 3 Zoom
HIGHLIGHTS

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ,5000mAh ബാറ്ററി കരുത്തിൽ സെൻഫോൺ 3 Zoom

അസൂസിന്റെ പുതിയ രണ്ടുമോഡലുകൾ ആണ് 2017 ന്റെ വിപണിയും കാത്തിരിക്കുന്നത് .അസൂസിന്റെ സെൻഫോൺ AR കൂടാതെ സെൻഫോൺ 3സൂ .സെൻഫോൺ 3 Zoomന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.5ഇഞ്ചിന്റെ ഫുൾHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നല്കിയിരിക്കുന്നത് .octa-core പ്രൊസസർ കൂടാതെ Android 6.0എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും സെൽഫികൾക്ക് അനിയോജ്യമാവിധം ഒരുക്കിയ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് അസൂസിന്റെ ഈ പുതിയ സെൻഫോൺ 3 സൂമിനുള്ളത് .

5000mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചും മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

ASUS Zenfone C ZC451CG ആമസോൺ വഴി വാങ്ങിക്കാം ,വില 5,384/-

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo