128 ജിബി ഇന്റെർണൽ മെമ്മറി ,6 ജിബിയുടെ റാം “സെൻഫോൺ 3 ഡീലക്സ്”

128 ജിബി ഇന്റെർണൽ മെമ്മറി ,6 ജിബിയുടെ റാം “സെൻഫോൺ 3 ഡീലക്സ്”
HIGHLIGHTS

വിലക്കൂടുതൽ ആണെങ്കിലും ഇവൻ പുലിതന്നെ

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.1980 x 1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 820/821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

6 ജിബിയുടെ റാം,128 ജിബിയുടെ ,256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ആൻഡ്രോയിഡ് വേർഷൻ 6.0.1ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .അസൂസിന്റെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സെൻഫോൺ 3 ഡീലക്സ് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 49,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo